അബുദാബി∙ പ്രഥമ സ്പെഷൽ ഒളിംപിക്സ് യുഎഇ ഗെയിംസ് മാർച്ച് 19 മുതൽ 22 വരെ അബുദാബിയിൽ നടക്കും. ബാസ്കറ്റ് ബോൾ, അത് ലറ്റിക്സ്, വോളിബോൾ, ബാഡ്മിന്റൺ, പവർലിഫ്റ്റിങ്, നീന്തൽ എന്നീ 6 ഇനങ്ങളിലായി ഭിന്നശേഷിക്കാരായ 650ലേറെ കായിക താരങ്ങൾ പങ്കെടുക്കും. കഴിഞ്ഞ വർഷം അബുദാബിയിൽ നടന്ന സ്പെഷൽ ഒളിംപിക്സ് വേൾഡ് സമ്മാനിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ പ്രഥമ സ്പെഷൽ ഒളിംപിക്സ് യുഎഇ ഗെയിംസ് മാർച്ച് 19 മുതൽ 22 വരെ അബുദാബിയിൽ നടക്കും.  ബാസ്കറ്റ് ബോൾ, അത് ലറ്റിക്സ്, വോളിബോൾ, ബാഡ്മിന്റൺ, പവർലിഫ്റ്റിങ്, നീന്തൽ എന്നീ 6 ഇനങ്ങളിലായി ഭിന്നശേഷിക്കാരായ 650ലേറെ കായിക താരങ്ങൾ പങ്കെടുക്കും.

കഴിഞ്ഞ വർഷം അബുദാബിയിൽ നടന്ന സ്പെഷൽ ഒളിംപിക്സ് വേൾഡ് സമ്മാനിച്ച ഊർജത്തിൽനിന്നാണ്  യുഎഇ ഗെയിംസിന്റെ പിറവിയെന്നും ഇനി എല്ലാ വർഷവും ഇവർക്കായി യുഎഇയിൽ ആഭ്യന്തര കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും യുവജന കാര്യ സഹമന്ത്രിയും സ്പെഷൽ ഒളിംപിക്സ് യുഎഇ ചെയറുമായ ഷമ്മ ബിൻത് സുഹൈൽ ഫാരിസ് അൽ മസ്റൂഇ പറഞ്ഞു.  മാർച്ച് 14ന് ദീപശിഖ പ്രയാണത്തിനൊടുവിൽ 19ന് മുഖ്യവേദിയിൽ തിരിതെളിക്കുന്നതോടെ ഗെയിംസിന് തുടക്കമാകും.

ADVERTISEMENT

നാം ഒന്ന് എന്ന പ്രമേയത്തിൽ 4 ദിവസം നീളുന്ന മത്സരങ്ങളിൽ 8 വയസ്സനു മുകളിലുള്ളവർക്കു പങ്കെടുക്കാം. 2 മുതൽ 7 വയസ്സുവരെയുള്ളവർക്ക് പ്രത്യേക കായിക വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.