ദോഹ∙ ഫോബ്‌സ് മാഗസിന്റെ മധ്യപൂര്‍വ ദേശത്തെ മികച്ച 100 കമ്പനികളുടെ പട്ടികയില്‍ ഖത്തറിന്റെ ഉറീഡു ഗ്രൂപ്പിന് 25-ാം സ്ഥാനം. ഖത്തറിന്റെ ടെലികോം സേവനദാതാക്കളായ ഉറീഡു ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മേഖലയിലെ പ്രധാന 3 ടെലികമ്യൂണിക്കേഷന്‍ കമ്പനികളില്‍ ഒന്നായും ഫോബ്‌സിന്റെ പട്ടികയില്‍ ഇടം നേടിയിരുന്നു. ഫുട്‌ബോള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഫോബ്‌സ് മാഗസിന്റെ മധ്യപൂര്‍വ ദേശത്തെ മികച്ച 100 കമ്പനികളുടെ പട്ടികയില്‍ ഖത്തറിന്റെ ഉറീഡു ഗ്രൂപ്പിന് 25-ാം സ്ഥാനം.

ഖത്തറിന്റെ ടെലികോം സേവനദാതാക്കളായ ഉറീഡു ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മേഖലയിലെ പ്രധാന 3 ടെലികമ്യൂണിക്കേഷന്‍ കമ്പനികളില്‍ ഒന്നായും ഫോബ്‌സിന്റെ പട്ടികയില്‍ ഇടം നേടിയിരുന്നു. 

ADVERTISEMENT

ഫുട്‌ബോള്‍ ഇതിഹാസം ലിയോ മെസ്സിയാണ് ഉറീഡുവിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡര്‍. ദോഹ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ 50 ലൈന്‍ പ്രവര്‍ത്തനശേഷിയില്‍ 1949 ല്‍ ആരംഭിച്ച ഖത്തര്‍ നാഷനല്‍ ടെലികോം സര്‍വീസ് എന്ന ഉറീഡു ഗ്രൂപ്പ് ലോകത്തില്‍ ആദ്യമായി 5 ജി ഇന്റര്‍നെറ്റ് നടപ്പാക്കിയ ടെലികോം കമ്പനിയായി വളര്‍ന്ന് ആഗോളതലത്തിലെ പ്രധാന ബ്രാന്‍ഡുകളിലൊന്നായി മാറി കഴിഞ്ഞു.