അബുദാബി∙ യുഎഇയിൽ കോവി‍ഡ് ബാധിച്ച് ഒരാൾ മരിച്ചു. മരണസംഖ്യ 315. ഇന്നലെ 421 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 48,667 ആയി. 24 മണിക്കൂറിനിടെ 490 പേർ കൂടി രോഗമുക്തി നേടി. | Corona Virus | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിൽ കോവി‍ഡ് ബാധിച്ച് ഒരാൾ മരിച്ചു. മരണസംഖ്യ 315. ഇന്നലെ 421 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 48,667 ആയി. 24 മണിക്കൂറിനിടെ 490 പേർ കൂടി രോഗമുക്തി നേടി. ഇതോടെ സുഖപ്പെട്ടവരുടെ എണ്ണം 37,566 ആയി ഉയർന്നു. നിലവിൽ ചികിത്സയിൽ ഉള്ളത് 10786 പേർ.

രോഗബാധിതർ: 48,667

ADVERTISEMENT

സുഖപ്പെട്ടവർ: 37,566

മരണം: 315

ADVERTISEMENT

English Summary: UAE Covid update