ദോഹ ∙ ഖത്തറില്‍ കോവിഡ്-19 പോസിറ്റീവുകാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 24 മണിക്കൂറിനിടെ വൈറസ് സ്ഥിരീകരിച്ചത് വിദേശങ്ങളില്‍ നിന്നെത്തിയ 35 പേരുള്‍പ്പെടെ 174 പേര്‍ക്ക്.

ദോഹ ∙ ഖത്തറില്‍ കോവിഡ്-19 പോസിറ്റീവുകാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 24 മണിക്കൂറിനിടെ വൈറസ് സ്ഥിരീകരിച്ചത് വിദേശങ്ങളില്‍ നിന്നെത്തിയ 35 പേരുള്‍പ്പെടെ 174 പേര്‍ക്ക്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറില്‍ കോവിഡ്-19 പോസിറ്റീവുകാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 24 മണിക്കൂറിനിടെ വൈറസ് സ്ഥിരീകരിച്ചത് വിദേശങ്ങളില്‍ നിന്നെത്തിയ 35 പേരുള്‍പ്പെടെ 174 പേര്‍ക്ക്. സുഖം പ്രാപിച്ചവരുടെ പട്ടികയിലേക്ക് 186 പേര്‍ കൂടി. 

പുതിയ കോവിഡ്-19 മരണങ്ങളില്ലാതെ അഞ്ചു ദിനങ്ങളാണ് രാജ്യം പിന്നിട്ടത്. നിലവില്‍ 2,727 പേരാണ് ചികിത്സയിലുള്ളത്. സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 1,34,100 എത്തി. 

ADVERTISEMENT

8,106 പേരെ കൂടി പരിശോധിച്ചതോടെ ആകെ പരിശോധനയ്ക്ക് വിധേയമാക്കിയവരുടെ എണ്ണം 10,75,890 ആയി. ഇവരില്‍ 1,37, 062 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണം 235.