അബുദാബി ∙ പണമിരട്ടിപ്പ് അടക്കമുള്ള കുറ്റകൃത്യങ്ങളിലേർപ്പെട്ട ഒൻപത് അംഗസംഘത്തെ 10 വർഷത്തെ തടവിന് അദുബായി ക്രമിനൽ കോടതി ശിക്ഷിച്ചു. 18 ദശലക്ഷം ദിർഹമിമന്റെ വ്യാജകറൻസി–നാണയ വ്യാപാരത്തിലാണ് സംഘം ഏർപ്പെട്ടത്. ഇതൂകൂടാതെ, ഒാരോ പ്രതിക്കും 10 ദശലക്ഷം ദിർഹം വീതവും നിയമലംഘനത്തിൽ പങ്കാളികളായ ആറു കമ്പനികൾക്ക് 50

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ പണമിരട്ടിപ്പ് അടക്കമുള്ള കുറ്റകൃത്യങ്ങളിലേർപ്പെട്ട ഒൻപത് അംഗസംഘത്തെ 10 വർഷത്തെ തടവിന് അദുബായി ക്രമിനൽ കോടതി ശിക്ഷിച്ചു. 18 ദശലക്ഷം ദിർഹമിമന്റെ വ്യാജകറൻസി–നാണയ വ്യാപാരത്തിലാണ് സംഘം ഏർപ്പെട്ടത്. ഇതൂകൂടാതെ, ഒാരോ പ്രതിക്കും 10 ദശലക്ഷം ദിർഹം വീതവും നിയമലംഘനത്തിൽ പങ്കാളികളായ ആറു കമ്പനികൾക്ക് 50 ദശലക്ഷം ദിർഹം വീതവും പിഴ ചുമത്തി.

പണമിരട്ടിപ്പ്, നികുതിവെട്ടിപ്പ്  എന്നീ കുറ്റകൃത്യങ്ങൾ പ്രതികൾ നടത്തിയതായി കോടതി കണ്ടെത്തി. ആധുനിക സാങ്കേതിക വിദ്യയിലൂടെയാണ് ഇവർ പണം കൈവശപ്പെടുത്തിയിരുന്നതെന്നും വ്യക്തമാക്കി. പ്രതികളിലൊരാൾ രാജ്യത്തിന് പുറത്ത് നിന്നുകൊണ്ടാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. 

ADVERTISEMENT

English Summary: Abu Dhabi Criminal Court convicts 9 accused, 6 companies for money laundering