അബുദാബി∙ ആറു മാസം പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സീൻ ഈ വേനൽക്കാലത്ത് ലഭ്യമായേക്കും.......

അബുദാബി∙ ആറു മാസം പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സീൻ ഈ വേനൽക്കാലത്ത് ലഭ്യമായേക്കും.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ആറു മാസം പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സീൻ ഈ വേനൽക്കാലത്ത് ലഭ്യമായേക്കും. ഇതുസംബന്ധിച്ച് ഫൈസർ ബയോടെക്, മൊഡേണ കമ്പനികളുടെ അപേക്ഷ യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അടുത്ത മാസം പരിഗണിക്കും.

ADVERTISEMENT

ഇതാദ്യമായാണ് 6 മാസം പ്രായമായ കുഞ്ഞുങ്ങൾക്ക് കോവിഡ് വാക്സീൻ നൽകുന്നത് പരിഗണിക്കുന്നത്. യുഎഇയിൽ നിലവിൽ 3 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക്  സിനോഫാം വാക്സീൻ നൽകുന്നുണ്ട്. 12 വയസ്സിനു മുകളിലുള്ളവർക്ക് ഫൈസർ വാക്സീനും നൽകിവരുന്നു.