ദുബായ്∙ പൊലീസിന്റെ വ്യാജ വേട്ടയിൽ കുരുങ്ങിയത് 140 കോടി ദിർഹം വിലവരുന്ന ഉൽപന്നങ്ങൾ. ആന്റി ഇക്കണോമിക് ക്രൈം വിഭാഗത്തിന്റെ സഹകരണത്തോടെ ദുബായ് പൊലീസ് കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിലാണ് കോടികളുടെ വ്യാജ ഉൽപന്നങ്ങൾ പിടികൂടിയത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ പൊലീസിന്റെ വ്യാജ വേട്ടയിൽ കുരുങ്ങിയത് 140 കോടി ദിർഹം വിലവരുന്ന ഉൽപന്നങ്ങൾ. ആന്റി ഇക്കണോമിക് ക്രൈം വിഭാഗത്തിന്റെ സഹകരണത്തോടെ ദുബായ് പൊലീസ് കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിലാണ് കോടികളുടെ വ്യാജ ഉൽപന്നങ്ങൾ പിടികൂടിയത്.

Read also: വർണ വസന്തത്തിൽ പൂത്തുലഞ്ഞ് അബുദാബി; ചെലവഴിച്ചത് ലക്ഷങ്ങൾ

ADVERTISEMENT

പ്രമുഖ രാജ്യാന്തര ബ്രാൻഡുകളുടെ തനി പകർപ്പും ഇതിൽ ഉൾപ്പെടും. 447 കുറ്റകൃത്യങ്ങളിലായി 497 പേരെയും അറസ്റ്റ് ചെയ്തതായി ദുബായ് പൊലീസിലെ സിഐഡി ഡയറക്ടർ മേജർ ജനറൽ ജമാൽ സാലിം അൽ ജല്ലാഫ് അറിയിച്ചു.  പിടിയിലായവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന.

വാണിജ്യ തട്ടിപ്പ്, പകർപ്പവകാശ നിയമ ലംഘനം, വഞ്ചന,  കവർച്ച, വ്യാജ ഉൽപന്നങ്ങൾ നിർമിക്കൽ, വിൽക്കൽ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങളെന്ന് ആന്റി ഇക്കണോമിക് ക്രൈം വിഭാഗം ‍ഡയറക്ടർ ഡോ. കേണൽ ഖാലിദ് സാലിഹ് അൽ ഷെയ്ഖ് പറഞ്ഞു.

ADVERTISEMENT

English Summary: Dubai police arrested 497 for financial crimes, Dh1.4 billion worth of goods confiscated.