ദോഹ∙ നാട്ടിലേക്ക് തടസ്സമില്ലാതെ വേഗത്തിൽ പണം അയയ്ക്കാം. ഇന്ത്യയുടെ ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫെയ്‌സ് (യുപിഐ) സൗകര്യം ഇനി മുതൽ കൊമേഴ്‌സ്യൽ ബാങ്കിലും ലഭിക്കും.....

ദോഹ∙ നാട്ടിലേക്ക് തടസ്സമില്ലാതെ വേഗത്തിൽ പണം അയയ്ക്കാം. ഇന്ത്യയുടെ ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫെയ്‌സ് (യുപിഐ) സൗകര്യം ഇനി മുതൽ കൊമേഴ്‌സ്യൽ ബാങ്കിലും ലഭിക്കും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ നാട്ടിലേക്ക് തടസ്സമില്ലാതെ വേഗത്തിൽ പണം അയയ്ക്കാം. ഇന്ത്യയുടെ ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫെയ്‌സ് (യുപിഐ) സൗകര്യം ഇനി മുതൽ കൊമേഴ്‌സ്യൽ ബാങ്കിലും ലഭിക്കും.

Also read: കോവിഡ് കാലത്ത് റദ്ദായ യാത്രയുടെ പണം ലഭിക്കാതെ പ്രവാസികൾ

ADVERTISEMENT

യുപിഐ സൗകര്യം നടപ്പാക്കുന്ന ഖത്തറിലെ ആദ്യ ബാങ്ക് ആണ് കൊമേഴ്‌സ്യൽ ബാങ്ക്. വെറും 60 നിമിഷത്തിനുള്ളിൽ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാം. ബെനിഫിഷറി വിഭാഗത്തിൽ പണം ലഭിക്കേണ്ട വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഐഎഫ്എസ്‌സി കോഡോ ഇല്ലാതെ തന്നെ യുപിഐ-ഐഡി ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യാം.

ഉപഭോക്താവ് തന്റെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ പ്രവേശിച്ച് യുപിഐ-ഐഡി ക്രിയേറ്റ് ചെയ്യണമെന്ന് മാത്രം. 24 മണിക്കൂറും യുപിഐ പെയ്‌മെന്റ് സംവിധാനം ഉപയോഗിക്കാം.