മക്ക∙ റമസാനിലെ അവസാന 10 ദിവസങ്ങളിൽ മക്ക, മദീന ഹറം പള്ളികളിൽ പ്രാർഥന നടത്തുന്നതിന് അനുമതി വേണ്ടെന്ന് ഹജ്, ഉംറ മന്ത്രാലയം. എന്നാൽ പ്രാർഥനയ്ക്ക് എത്തുന്നവർ കോവിഡ് ബാധിതരോ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരോ ആകരുത്. അതേസമയം ഉംറ നിർവഹിക്കുന്നതിനും പ്രവാചക പള്ളി സന്ദർശിക്കുന്നതിനും അനുമതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക∙ റമസാനിലെ അവസാന 10 ദിവസങ്ങളിൽ മക്ക, മദീന ഹറം പള്ളികളിൽ പ്രാർഥന നടത്തുന്നതിന് അനുമതി വേണ്ടെന്ന് ഹജ്, ഉംറ മന്ത്രാലയം.

Read also : ഏറ്റവും വലിയ മറൈൻ തീം പാർക്ക് 'സീ വേൾഡ് അബുദാബി' മേയ് 23ന് തുറക്കും

എന്നാൽ പ്രാർഥനയ്ക്ക് എത്തുന്നവർ കോവിഡ് ബാധിതരോ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരോ ആകരുത്. അതേസമയം ഉംറ നിർവഹിക്കുന്നതിനും പ്രവാചക പള്ളി സന്ദർശിക്കുന്നതിനും അനുമതി നിർബന്ധമാണ്. നുസുക്, തവക്കൽനാ എന്നീ ആപ്പുകൾ വഴിയാണ് പെർമിറ്റ് എടുക്കേണ്ടത്.

ADVERTISEMENT

ഇരു ഹറമുകളിലുമായി റമസാനിൽ 30 ലക്ഷം പേരെയാണ്  പ്രതീക്ഷിക്കുന്നത്.

English Summary : Permit not required for prayer at two Holy Mosques during last 10 days of Ramadan