അബുദാബി∙ ഉപയോഗ ശൂന്യമായ മാംസം വിറ്റ സ്വകാര്യ സ്ഥാപനം അബുദാബിയിൽ അടച്ചുപൂട്ടി. റമസാനോടനുബന്ധിച്ച് അബുദാബി കാർഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. മൂന്നു തവണ മുന്നറിയിപ്പു നൽകിയിട്ടും നിയമലംഘനം ആവർത്തിച്ച വഫ്ര മീറ്റ് കേറ്ററിങ് സ്ഥാപനമാണ് അടച്ചുപൂട്ടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

‘Rotten Meat Sold’: Abu Dhabi Shuts Wafrah Meat Shop