ഇന്ത്യ – ചൈന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈന ഇന്ത്യയുടെ പ്രദേശങ്ങൾ കൈവശപ്പെടുത്തുന്നതായി രാഹുൽ ആരോപിച്ചു. ഇത് സത്യസന്ധമായ കാര്യമാണ്. ഇത് രാജ്യസുരക്ഷയെ ബാധിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്‌ടൻ∙ ഇന്ത്യ – ചൈന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈന ഇന്ത്യയുടെ പ്രദേശങ്ങൾ  കൈവശപ്പെടുത്തുന്നതായി രാഹുൽ ആരോപിച്ചു. ഇത് സത്യസന്ധമായ കാര്യമാണ്. ഇത് രാജ്യസുരക്ഷയെ ബാധിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു

അതേസമയം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ ചൈന അതിർത്തി തർക്കം രൂക്ഷമാണ്. അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങൾ തങ്ങളുടെ പ്രദേശമാണെന്ന് അവകാശപ്പെട്ട് ചൈന രംഗത്ത് വന്നത് ഇന്ത്യയെ പ്രകോപ്പിച്ചിരുന്നു. തുടർന്ന് ചൈനയുടെ നിലപാടിനെതിരെ ഇന്ത്യ ശക്തമായി രംഗത്ത് വരികയും ചെയ്തു.

ADVERTISEMENT

രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് വാഷിങ്‌ടണിലെ ഇന്ത്യൻ എംബസി പ്രതികരിക്കാൻ തയാറായിട്ടില്ല. ഈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ സന്ദർശനം നടത്തും.

English Summary: Rahul Gandhi against Prime Minister Narendera Modi