Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമേൻ താരത്തിന് വിവാഹം

makarand

ഫഹദ് ഫാസില്‍ നായകനായി എത്തിയ ആമേൻ, നമ്പര്‍ 66 മധുര ബസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം മകരന്ദ്‌ ദേശപാണ്ഡെ വിവാഹിതനാകുന്നു. എഴുത്തുകാരിയും സുഹൃത്തുമായ നിവേദിത പോഭങ്കറാണ്‌ വധു

നാല്‍പ്പത്തൊമ്പതുകാരനായ മകരന്ദ് ആറു വര്‍ഷമായി നിവേദിതയുമായി സൗഹൃദത്തിലായിരുന്നു. എഴുത്തുകാരനും സംവിധായകനുമൊക്കെയായ മകരന്ദ്‌ ഹിന്ദി, മറാത്തി, തെലുങ്ക്‌ സിനിമകളിലും വേഷമിട്ടിട്ടുണ്ട്‌.

ബോളിവുഡില്‍ സത്യ, സഫ്റോഷ്, സ്വദേശ്, മക്ഡേ തുടങ്ങിയവയാണ് പ്രധാനചിത്രങ്ങൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.