ഞെട്ടിക്കാന്‍ സെറിന്‍; ഹേറ്റ് സ്റ്റോറി 3യുടെ ചൂടന്‍ ട്രെയിലര്‍

ബോളിവുഡില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ചൂടന്‍ ചിത്രം ഹേറ്റ് സ്റ്റോറി 3യുടെ ചൂടന്‍ ട്രെയിലര്‍ പുറത്തിറങ്ങി. കത്രീന കെയ്ഫിന്റെ അപരയെന്ന് അറിയപ്പെടുന്ന സറിന്‍ ഖാന്റെ മേനീപ്രകടനം തന്നെയാണ് ട്രെയിലറിനെ ചൂടു കൂട്ടുന്നത്.

വിശാല്‍ പാണ്ഡേ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി ലിയോണിനെ കടത്തിവെട്ടുന്ന ഗാമര്‍ പ്രകടനമാണ് സറിന്‍ കാഴ്ചവച്ചിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. ശര്‍മന്‍ ജോഷി, ഡെയ്സി ഷാ, കരണ്‍ സിങ് എന്നിവരാണ് മറ്റുതാരങ്ങള്‍.