Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇല്ല, ഞാൻ വരൂല്ല, എനിക്ക് സണ്ണി ചേച്ചി മതി; വിഡിയോ

sunny-kid

സണ്ണി ലിയോണ്‍ ആണ് ബോളിവുഡിലെ താരം. സിനിമയിൽ മാത്രമല്ല പരസ്യവരുമാനത്തിലും താരം തന്നെ മുന്നിൽ. പല മുൻനിര നായികമാരേക്കാളും പ്രതിഫലമാണ് സണ്ണിയുടേത്.

സണ്ണി ലിയോൺ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. ഒരു കൊച്ചുകുട്ടി സണ്ണിയുടെ തോളിൽ ചാഞ്ഞുകിടക്കുകയാണ്. മാതാപിതാക്കൾ വിളിച്ചിട്ട് പോലും സണ്ണിയെ വിട്ടുപോകാൻ കുട്ടി കൂട്ടാക്കുന്നില്ല. അവസാനം വളരെ ബുദ്ധിമുട്ടിയാണ് സണ്ണിയുടെ കയിൽ നിന്നും കുട്ടിയെ അമ്മ എടുത്തത് തന്നെ.