ഏഷ്യയിലെ ഏറ്റവും സെക്‌സിയായ 10 പുരുഷന്മാർ

ഹൃതിക്, സയിൻ

ഏഷ്യയിലെ ഏറ്റവും സെക്സിയസ്റ്റായ പുരുഷന്മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. യുകെ മാധ്യമമായ ഈസ്റ്റേൺ ഐ ആണ് ഏഷ്യയിലെ 50 സെക്സിയസ്റ്റ് പുരുഷന്മാരെ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ തവണ ഒന്നാം സ്ഥാനം നേടിയ ബോളിവുഡ് ഗ്രീക്ക് ഗോഡ് എന്നു വിശേഷിപ്പിക്കുന്ന ഹൃതിക് റോഷൻ ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബരുൺ സോപ്തി

പോപ് ഗായകൻ സയിൻ മാലിഖ് ആണ് ഏഷ്യയിലെ ഏറ്റവും സെക്സിയസ്റ്റായ പുരുഷൻ. കഴിഞ്ഞ തവണ ഒൻപതാം സ്ഥാനത്തായിരുന്നു മാലിഖ്. പാക്കിസ്ഥാനി താരം അലി സഫർ ആണ് മൂന്നാമത്. ടിവി താരങ്ങളായ ബരുൺ സോപ്തി നാലാമതും വിവിയൻ സേന അഞ്ചാമതും ഇടംപിടിച്ചു. ഫവാദ് ഖാൻ ആറാമത്.

അലി സഫർ

ബോളിവുഡ് താരങ്ങളായ സൽമാൻ ഏഴാമതും ഷാഹിദ് എട്ടാമതും ഷാരൂഖ് ഒൻപതാം സ്ഥാനത്തും ഇടംനേടി. ടിവിതാരം ഗുൽമീർ ചൗദരിയാണ് പത്താമത്.