Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഷ്കയെ യാത്രയാക്കാൻ കോഹ്‌ലി എത്തി

anushka-kohli

പ്രണയമാകുമ്പോൾ ഇടക്ക് അൽപം വഴക്കൊക്കെ ഉണ്ടാകും. അനുഷ്കയുടെയും കോഹ്‌ലിയുടെയും കാര്യത്തിൽ സംഭവിച്ചതും അതുതന്നെ. ഇക്കാരണം കൊണ്ട് അവർ പിരിഞ്ഞെന്ന് വരെ പലരും വിചാരിച്ചു.

virat-anushka

ഇപ്പോൾ വഴക്കൊക്കെ മറന്ന് ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. മിക്ക ദിവസവും ഇവർ ഒന്നിച്ചെന്നാണ് ബോളിവുഡ് പാപ്പരാസികളുടെ കണ്ടെത്തൽ. സുൽത്താൻ സിനിമയുടെ ചിത്രീകരണത്തിനായി ഹംഗറിയിൽ പോകാൻ അനുഷ്കയെ മുംബൈ വിമാനത്താവളത്തിൽ യാത്ര അയക്കാൻ എത്തിയത് വിരാട് കോഹ്‌ലിയാണ്.

virat

സൽമാൻ നായകനാകുന്ന സുൽത്താനിൽ ഗുസ്തിതാരമായാണ് അനുഷ്ക എത്തുന്നത്. സിനിമയ്ക്കായി പ്രത്യേകപരിശീലനവും താരം നേടിയിരുന്നു.