Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ സിനിമ തിയറ്ററിൽ കണ്ടാൽ ബോധംകെടും!

paranormal-activity

ഹോളിവുഡിൽ ആളുകളെ ഞെട്ടിച്ച ഹൊറർ സീരീസായ പാരാനോർമൽ ആക്ടിവിറ്റിയുടെ അഞ്ചാം ഭാഗം ഈയിടെ റിലീസിനെത്തിയിരുന്നു. പുതിയ ചിത്രം 3ഡിയിലാണ് റിലീസിനെത്തിയിരിക്കുന്നത്. ആരും പേടിച്ച് വിറക്കുന്ന സിനിമയുടെ ഒരു ഷോയിലെ പ്രേക്ഷകരുടെ അനുഭവം ഒരു വിഡിയോയിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

സിനിമയിലെ രംഗങ്ങൾ കണ്ട് ഞെട്ടിവിറക്കുന്ന കാണികളുടെ ദൃശ്യങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പാരനോര്‍മല്‍ ആക്ടിവിറ്റി ദ ഗോസ്റ്റ് ഡൈമന്‍ഷന്‍ ട്രെയിലര്‍ ഇതുവരെ കണ്ടത് 1972104 ആളുകളാണ്. ഈ സീരീസിലെ അവസാനത്തെ ചിത്രമാകും ഇത്. ഗ്രിഗെറി പ്ലോട്കിനാണ് സംവിധായകന്‍. ഒക്ടോബര്‍ 23നാണ് ചിത്രം റിലീസായത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.