ധ്യാൻ ശ്രീനിവാസൻ വിവാഹിതനായി; ചിത്രങ്ങൾ കാണാം

ധ്യാൻ ശ്രീനിവാസനും അർപ്പിത സെബാസ്റ്റ്യനും കണ്ണൂരിൽ വിവാഹിതരായപ്പോൾ. ചിത്രങ്ങൾ: ധനേഷ് അശോകൻ

ശ്രീനിവാസന്റെയും ഭാര്യ വിമല ശ്രീനിവാസന്റെയും മകൻ ധ്യാൻ ശ്രീനിവാസൻ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി സെബാസ്റ്റ്യൻ ജോർജിന്റയും പരേതയായ എലിസബത്ത് സെബാസ്റ്റ്യന്റെയും മകൾ അർപ്പിത സെബാസ്റ്റ്യനാണ് വധു. കണ്ണൂരിൽവച്ചായിരുന്നു വിവാഹം. 

ധ്യാൻ ശ്രീനിവാസനും അർപ്പിത സെബാസ്റ്റ്യനും കണ്ണൂരിൽ വിവാഹിതരായപ്പോൾ. ചിത്രങ്ങൾ: ധനേഷ് അശോകൻ

തികച്ചും സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.സിനിമാ സുഹൃത്തുക്കള്‍ക്കായി  ഏപ്രില്‍ 10 ന് എറണാകുളത്ത് വച്ച് വിവാഹ സത്കാരം ഒരുക്കുന്നുണ്ട്.

ധ്യാൻ ശ്രീനിവാസനും അർപ്പിത സെബാസ്റ്റ്യനും കണ്ണൂരിൽ വിവാഹിതരായപ്പോൾ. ചിത്രങ്ങൾ: സജീഷ് പി ശങ്കരന്‍
ധ്യാൻ ശ്രീനിവാസനും അർപ്പിത സെബാസ്റ്റ്യനും കണ്ണൂരിൽ വിവാഹിതരായപ്പോൾ. ചിത്രങ്ങൾ: സജീഷ് പി ശങ്കരന്‍
ധ്യാൻ ശ്രീനിവാസനും അർപ്പിത സെബാസ്റ്റ്യനും കണ്ണൂരിൽ വിവാഹിതരായപ്പോൾ. ചിത്രങ്ങൾ: ധനേഷ് അശോകൻ