ഹണി റോസ് യുവനടനുമായി പ്രണയത്തിൽ?

യുവനടി ഹണി റോസ് പ്രണയത്തിൽ. യുവനടനാണ് താരസുന്ദരിയുടെ ഹൃദയം കവർന്നത്. റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്നിന്റെ പുതിയ എപ്പിസോഡ് പ്രമോ വിഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒമർ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്സ് സിനിമയുടെ വിശേഷങ്ങളുമായാണ് ഹണി റോസ് എത്തുന്നത്. ഹണിയെ കൂടാതെ സംവിധായകൻ ഒമർ, മറീന, വൈശാഖ് എന്നിവരും പങ്കെടുക്കുന്നു. 

'ചങ്ക്‌സി'ന്റെ സഹതാരങ്ങൾക്കൊപ്പം എത്തുന്നു 'ഒന്നും ഒന്നും മൂന്നി'ൽ ഈ ശനിയാഴ്ച രാത്രി 9.30 ന്.