നടി അനുശ്രീയുടെ സഹോദരന്റെ വിവാഹവിഡിയോ കാണാം

മലയാളികളുടെ പ്രിയതാരം അനുശ്രീയുടെ സഹോദരന്‍ അനൂപിന്റെ വിവാഹവിഡിയോ പുറത്തിറങ്ങി. ജൂൺ 12നാണ് അനൂപും ആതിരയും വിവാഹിതരായത്. നേരത്തെ ഇരുവരുടെയും വിവാഹത്തിന്റെ ആഘോഷചിത്രങ്ങൾ അനുശ്രീ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.

പത്തനാപുരത്തെ കമുകിൻചേരിയാണ് അനുശ്രീയുടെ വീട്. അച്ഛൻ മുരളീധരന്‍, അമ്മ ശോഭന.