വില്ലൻ; പ്രേക്ഷക പ്രതികരണം

മലയാളി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വില്ലൻ തിയറ്ററുകളിെലത്തി. മോഹൻലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ വില്ലനി‍ൽ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുന്നത്.

തമിഴ് നടൻ വിശാൽ, ഹൻസിക, സിദ്ദിഖ്, മഞ്ജു വാരിയർ തുടങ്ങി വമ്പൻ താരങ്ങൾ അണിനിരക്കുന്ന ചിത്രം റോക്ലിൻ വെങ്കിടേഷ് നിർമിച്ചിരിക്കുന്നു.