ലാലിന്‍റെ മകളുടെ വിവാഹനിശ്ചയ ചിത്രങ്ങൾ

ചിത്രങ്ങൾ മനു മുളന്തുരുത്തി

നടനും സംവിധായകനും നിര്‍മാതാവുമായ ലാലിന്‍റെ മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. അലന്‍ ആണ് വരന്‍. ജനുവരിയിലായിരിക്കും വിവാഹം. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന പരിപാടിയില്‍ സിനിമാ രാഷ്ട്രീയ മേഖലയിലുള്ള  പ്രമുഖര്‍ പങ്കെടുത്തു.

ഭാവന, ആസിഫ് അലി, ആശ ശരത്ത്, സിബി മലയില്‍, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. പഞ്ചാബി തീമിലായിരുന്നു ചടങ്ങുകള്‍. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മനു മുളന്തുരുത്തിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ചിത്രങ്ങൾ മനു മുളന്തുരുത്തി
ചിത്രങ്ങൾ മനു മുളന്തുരുത്തി
ചിത്രങ്ങൾ മനു മുളന്തുരുത്തി
ചിത്രങ്ങൾ മനു മുളന്തുരുത്തി
ചിത്രങ്ങൾ മനു മുളന്തുരുത്തി