നടൻ ഹരികൃഷ്ണൻ വിവാഹിതനായി

മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹരികൃഷ്ണൻ വിവാഹിതനായി. ദിവ്യയാണ് വധു. നിവിൻ പോളി–വിനീത് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഹരി.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, സഹസ്രം, ചട്ടക്കാരി, നീഹാരിക, മോനായി അങ്ങനെ ആണായി തുടങ്ങിയവയാണ് മറ്റുചിത്രങ്ങൾ

ഓം ശാന്തി ഓശാന, ആട് ഒരു ഭീകര ജീവിയാണ് എന്നീ ചിത്രങ്ങളിലെ വേഷവും ശ്രദ്ധനേടി.