കസബയിലെ മമ്മൂട്ടിയുടെ കിടിലൻ ഇൻട്രൊ

നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കസബയിലെ മമ്മൂട്ടിയുടെ ഇൻട്രൊ സീൻ അണിയറപ്രവർത്തകർ പുറത്തുവിട്ടു. എസ്ഐ രാജൻ സക്കറിയ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്.

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തിയ ചിത്രം തിയറ്ററുകളിലും മികച്ച പ്രതികരണം സൃഷ്ടിച്ചിരുന്നു. തമിഴ് നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. സമ്പത്ത്, നേഹ സക്സേന, ജഗദീഷ് എന്നിവരായിരുന്നു മറ്റുതാരങ്ങൾ.