ഗാങ്സ്റ്ററും ബിഗ് ബിയും ചേര്‍ന്നാൽ റയീസ്; വിഡിയോ

ഷാരൂഖ് ഖാൻ ചിത്രമായ റയീസിൽ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയാൽ എങ്ങനെയിരിക്കും. റയീസ് ട്രെയിലറിനാണ് മമ്മൂട്ടി പതിപ്പ് വന്നിരിക്കുന്നത്.

ഗാങ്സ്റ്റർ, ബിഗ് ബി എന്നീ സിനിമകളിലെ രംഗങ്ങൾ കോർത്തിണക്കി നിർമിച്ചിരിക്കുന്ന ട്രെയിലർ ഒറിജിനലിനെ വെല്ലും.