നടി ശിൽപയുടെ വിവാഹനിശ്ചയ വിഡിയോ

നടിയും അവതാരികയുമായ ശിൽപ ബാല വിവാഹിതയാകുന്നു. ഡോക്ടര്‍ വിഷ്ണു ഗോപാലാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം ഈയിടെ നടന്നു.

ഭാവന, മണിക്കുട്ടന്‍, രചന നാരായണന്‍ കുട്ടി, മൃദുല മുരളി, ഹേമന്ദ്, രജത്ത് മേനോന്‍ തുടങ്ങി സിനിമാരംഗത്തെ ശില്‍പയുടെ അടുത്ത സുഹൃത്തുക്കളൊക്കെ പങ്കെടുത്ത വിവാഹ നിശ്ചയം ഒരു ആഘോഷം തന്നെയായിരുന്നു.