സൊമാലിയന്‍ പരാമര്‍ശം മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്തെന്ന് സുരേഷ് ഗോപി

മോദിയുടെ സൊമാലിയന്‍ പരാമര്‍ശം മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്തെന്ന് സുരേഷ് ഗോപി. പ്രധാനമന്ത്രി പറഞ്ഞത് കുറഞ്ഞുപോയിയെന്നും മുഖ്യമന്ത്രിയുടെ പ്രതിരോധം ബൂമറാങ് പോലെ തിരിച്ചടിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.