Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹനീഫ് അദേനി ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു

haneef

ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു. പത്ത് മുതൽ പതിനാറ് വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്കും പത്ത് മുതൽ പതിനേഴ് വരെ പ്രായമുള്ള ആൺകുട്ടികൾക്കുമാണ് അവസരം.

ചിത്രത്തിലേക്ക് നായികയെയും അന്വേഷിക്കുന്നത് പുതുമുഖത്തെയാണ്. 19 മുതൽ 25 വരെ പ്രായമുള്ള പെൺകുട്ടികളെയാണ് നായികയായി പരിഗണിക്കുക. 

താല്‍പര്യമുള്ളവർ ajfilmproductions2018@gmail.com എന്ന മെയിൽ ഐഡിയിൽ ഫോട്ടോയും മറ്റുവിവരങ്ങളും അയയ്ക്കുക.