Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയേക്കാൾ രസിപ്പിക്കും ഇവരുടെ സംസാരം

soubin-fahad

ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മഹേഷിന്റെ പ്രതികാരം തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി ഫഹദും സൗബിനും സംവിധായകനായ ദിലീഷും കേരളത്തിലെ ഒട്ടുമിക്ക തിയറ്ററുകളും സന്ദർശിച്ചുവരികയാണ്.

ഇടയ്ക്ക് ഇവർ ഫേസ്ബുക്ക് ലൈവ് വിഡിയോയിലൂടെയും ആരാധകരുടെ പ്രതികരണങ്ങൾ അറിയാൻ എത്തും. പ്രേക്ഷകരുടെ ചോദ്യങ്ങൾ രസകരമായ രീതിയിൽ ഉത്തരങ്ങള്‍ പറഞ്ഞ് ക്രിസ്പിനും മഹേഷും ആരാധകഹൃദയങ്ങൾ കീഴടക്കുന്നു.