ലുക്കാ ചുപ്പി ട്രെയിലര്‍

ജയസൂര്യയെ നായകനാക്കി ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ലുക്കാ ചുപ്പിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മുരളി ഗോപി, സൈജു കുറുപ്പ്, ജോജു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രമ്യാ നമ്പീശന്‍, മുത്തുമണി എന്നിവരും ചിത്രത്തിലുണ്ട്. ബിനു ഭാസ്‍കര്‍ ആണ് ഛായാഗ്രാഹകന്‍. ബിജിബാല്‍ ആണ് സംഗീതസംവിധാനം.