Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷട്ടര്‍ തമിഴില്‍ തുറന്നു; ട്രെയിലര്‍ കാണാം

shutter-tamil

മലയാളത്തില്‍ ഏറെ പ്രേക്ഷകശ്രദ്ധനേടിയ ജോയ് മാത്യുവിന്‍റെ ഷട്ടര്‍ തമിഴില്‍ റിലീസിനൊരുങ്ങുന്നു. നൈറ്റ് ഷോ എന്നുപേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കോളിവുഡിലെ മുൻനിര ചിത്രങ്ങളുടെ എഡിറ്ററായ ആന്റണിയാണ്. ലാൽ അവതരിപ്പിച്ച കഥാപാത്രമാവുന്നത് സത്യരാജാണ്. സജിത മഠത്തിൽ അവതരിപ്പിച്ച വേഷത്തിലെത്തുന്നത് യുവനടി അനുമോളാണ്.

സംവിധായകൻ എ.എൽ.വിജയാണ് ഈ സിനിമ തമിഴിൽ നിർമിക്കുന്നത്. മറാത്തി ഭാഷയിലും ഷട്ടർ റീമേയ്ക്ക് ചെയ്യുന്നുണ്ട്. വി.കെ.പ്രകാശാണ് സംവിധാനം ചെയ്യുന്നത്. സച്ചിൻ കെദേഖർ, സൊണാലി കുൽക്കർണി, പ്രകാശ്ബാര എന്നിവർ പ്രധാന വേഷങ്ങളിലെത്തും.

Night Show - Official Trailer 1 | Sathya Raj

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.