ബ്രിഡ്ജ്; ഹ്രസ്വചിത്രം കാണാം

ബാലതാരം എറിക് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബ്രിഡ്ജ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ജസ്രെൽ ആണ് സംവിധാനം. ഏഴുദിവസം കൊണ്ട് ആണ് ഈ ചിത്രം അണിയറപ്രവർത്തകർ പൂർത്തിയാക്കിയത്.