നിരഞ്ജൻ; ഹ്രസ്വചിത്രം

സാജൻ ആന്റണി സംവിധാനം െചയ്ത ഹ്രസ്വചിത്രം നിരഞ്ജൻ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. അനൂപ് പഴവൂർ, ഷൈൻ തോമസ്, സതീഷ് ഗുരുവായൂർ എന്നിവരാണ് അഭിനേതാക്കൾ. കഥ, തിരക്കഥ, സംഭാഷണം ഡോൺ ജോസ്. സംഗീതം നിഖിൽ പ്രഭ. നിർമാണം ഫെബിൻ ആർ എസ്.