ഭ്രമണം; ഹ്രസ്വചിത്രം കാണാം

അനിഴം അജി തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ഭ്രമണം. ഗോഡ്‌വിൻ ആണ് നിർമാണം. 

വൃദ്ധരായ അച്ഛനമ്മാരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചാണ് ചിത്രം പ്രതിപാദിക്കുന്നത്.