ലേഖ ഹ്രസ്വചിത്രം കാണാം

മഹേഷ് മുരളി കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രം ലേഖ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. കിരൺ രാജ്, രമ്യ പണിക്കർ എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്.