ചുറ്റുപാടുകളാൽ ഒതുക്കപ്പെടുന്ന പെൺമനസ്സുകളിലെ വികാരമാണ് സെക്സ്: ഫീമെയില്‍ എന്ന ഹ്രസ്വചിത്രം പറയുന്നത്. സ്ത്രീകളെ അലട്ടുന്ന ചിന്തകളും സ്വകാര്യതയും അവരുടെ ആകുലതകളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.
SEX : FEMALE | QUEST TO UNRAVEL A SIMPLE YET THE MOST COMPLEX PUZZLE
പ്രമുഖ ഐടി കമ്പനിയായ എന്‍വസ്റ്റ്‌നെറ്റിലെ ഒരു കൂട്ടം ജീവനക്കാരാണ് ചിത്രത്തിന് പിന്നിൽ. അരുണ്‍ വിജയ് - സച്ചിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ ഷോര്‍ട്ട് ഫിലിമിന്റെ ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണുവാണ്.