കോമഡിയുടെ ടുലെറ്റ്; വിഡിയോ

ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച് ഒരുക്കിയിരിക്കുന്ന കൊച്ചുചിത്രമാണ് ടുലെറ്റ്. ഒറ്റദിവസത്തെ കഥയാണ് ചിത്രം പറയുന്നത്. സിജിത് ചന്ദ്രനാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

സംഗീതം വിനീത് ജോസഫ്. ഛായാഗ്രഹണം അൽഫോൻസ്. ബിനു കുമാർ ആണ് നിർമാണം.