അതീവഗ്ലാമറുമായി പായല്‍; ആർഎക്സ് 100 ട്രെയിലർ

തെലുങ്ക് ആക്​ഷൻ ചിത്രം ആർഎക്സ് 100 പുതിയ ട്രെയിലർ പുറത്തിറങ്ങി. അജയ് ഭൂപതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തികേയ ഗുമ്മകൊണ്ടയാണ് നായകൻ. 

ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധേയയായ പായൽ രാജ്പുത് ആണ് നായിക. പായലിന്റെ ആദ്യ തെലുങ്ക് സിനിമയാണ് ആർഎക്സ് 100. സിനിമയിൽ അതീവ ഗ്ലാമറിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തും.