ഇത് നയൻതാരയുടെ ‘അന്യൻ’ സ്റ്റൈൽ

അടുത്തിടെ ഇറങ്ങിയ നയൻതാര ചിത്രം ഡോറയുടെ ഒരു വിഡിയോ ക്ലിപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അന്യൻ സിനിമയിൽ പ്രകാശ് രാജിന് മുമ്പിൽ വിക്രം നടത്തുന്ന അഭിനയപ്രകടനത്തോട് സാമ്യമുള്ള ഒരു രംഗമാണ് ഇത്.

ദോസ് രാമസാമി സംവിധാനം ചെയ്ത ഹൊറർ ത്രില്ലറിൽ നയൻതാരയായിരുന്നു പ്രധാനവേഷത്തിൽ എത്തിയത്.