തീപ്പൊരി ആക്​ഷനുമായി അല്ലു; ഡിജെ ട്രെയിലർ

സരൈനൊഡു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം അല്ലു നായകനായെത്തുന്ന ചിത്രം ഡുവാഡ ജഗന്നാഥം ട്രെയിലർ പുറത്തിറങ്ങി. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ്  ചിുത്രം നിര്‍മിക്കുന്നത്. മോഹന്‍ ജൊദാരോ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ പൂജ ഹെഡ്ഗെയാണ് നായിക.