കാജലിന്റെ കാമുകനായി റാണ ദഗുപതി; ടീസർ കാണാം

ബാഹുബലിയിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധ നേടിയ റാണ ദഗുപതി വീണ്ടും നായകനായി എത്തുന്നു. നേനെ രാജു നേനെ മന്ത്രി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടീസര്‍ എത്തി. കാജല്‍ അഗര്‍വാളാണ് നായിക. സംവിധാനം തേജ.