അച്ഛനെപ്പോലെ തന്നെ; ധ്രുവ് വിക്രത്തിന്റെ ഡബ്സ്മാഷ്

വിക്രത്തിന്റെ മകൻ ധ്രുവ് വിക്രത്തിന്റെ ഡബ്സ്മാഷ് വിഡിയോ വൈറലാകുന്നു. അച്ഛനെപ്പോലെ തന്നെ മകനും അഭിനയിത്തിൽ മിടുക്കനാണെന്നാണ് വിഡിയോ െതളിയിക്കുന്നത്.

അഭിനയം മാത്രമല്ല സംവിധാനവും ധ്രുവിന്റെ ഇഷ്ടമേഖലയാണ്. ലണ്ടനിലെ പഠനത്തിന്റെ ഭാഗമായി ഒരു ഹ്രസ്വചിത്രം ധ്രുവ് സംവിധാനം ചെയ്തിരുന്നു. ലണ്ടനിലെ പഠനത്തിന് ശേഷം ഫിലിം മേക്കിങ്ങില്‍ ഉപരിപഠനത്തിനായി അമേരിക്കയില്‍ പോകാനൊരുങ്ങുകയാണ് ധ്രുവ്.