Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌‌ജയ്‌യുടെ നായികയായി റീബ മോണിക്ക; ജരുഗന്ദി ടീസർ

jarugandhi

ജയ് നായകനായി എത്തുന്ന പുതിയ ചിത്രം ജരുഗന്ദി ടീസർ പുറത്തിറങ്ങി. ജേക്കബിന്റെ സ്വർഗരാജ്യം, പൈപ്പിൻ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ റീബ മോണിക്കയാണ് നായിക.

Jarugandi - Moviebuff Teaser | Jai, Reba Monica, - Directed by Pitchumani