24ന്റെ കിടിലൻ മേയ്ക്കിങ് വിഡിയോ

സൂര്യ നായകനായെത്തിയ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ 24ന്റെ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പിലാണ് സൂര്യയെത്തുന്നത്.

മികച്ച ഗ്രാഫിക്സ് സംവിധാനങ്ങൾ ഒരുക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരുന്നത്. വിക്രം കുമാർ ആണ് സംവിധാനം. ചിത്രത്തില്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചിരിക്കുന്നത് എങ്ങനെയാണെന്ന് കാണാം