ചെന്നൈ 6000028 രണ്ടാം ഭാഗം; ടീസർ

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചെന്നൈ ആറുലക്ഷത്തി ഇരുപത്തിയെട്ട് സെക്കൻഡ് ഇന്നിങ്സ് എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. 2007ൽ റിലീസ് ചെയ്ത ചെന്നൈ ആറുലക്ഷത്തി ഇരുപത്തിയെട്ട് എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. വെങ്കട് പ്രഭുവിന്റെ ആദ്യചിത്രം കൂടിയായിരുന്നു ചെന്നൈ 6000028.

ആദ്യ ഭാഗത്തിൽ അണിനിരന്ന ജയ്, ശിവ , പ്രേംജി എന്നിവർ ഈ ചിത്രത്തിലും ഉണ്ട്. യുവൻ ശങ്കർ രാജയാണ് സംഗീതം.