അല്ലുവിന്റെ ‘ഡിജെ’; ടീസർ കാണാം

അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രം ദുവ്വഡാ ജഗന്നാഥം ടീസർ എത്തി. ഹരീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഡ്ജ് ആണ്നായിക. ചിത്രം മെയ് 19ന് തിയറ്ററുകളിൽ എത്തും.