യുവനടന്‍ വിദ്ധാര്‍ത്ഥ് വിവാഹിതനാകുന്നു

മൈന, വീരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടന്‍ വിദ്ധാര്‍ത്ഥ് വിവാഹിതനാകുന്നു. ഗായത്രി ദേവിയാണ് വധു. ജൂണ്‍ 11ന് തിരുപ്പതിയില്‍വച്ചാണ് വിവാഹം. ശേഷം 17ന് ചെന്നൈയില്‍വച്ച് സല്‍ക്കാരം.

ഇരുവീട്ടുകാരുടെയും മാതാപിതാക്കള്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ്. അടുത്തസുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമേ വിവാഹത്തില്‍ പങ്കെടുക്കുന്നുളളൂ.