സൂര്യ നിരസിച്ച തിരക്കഥ ധനുഷിന്

സൂര്യ വേണ്ടെന്ന് വച്ച ഗൗതം വാസുദേവന്റെ തിരക്കഥയിൽ ധനുഷ് നായകനാകുന്നു. സിനിമയുടെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കും. എൻമേൽ പായും തോട്ട എന്നാണ് സിനിമയുടെ പേര്. ധനുഷിന്റെ വണ്ടർബാർ ഫിലിംസ് ആണ് നിർമാണം.

വർഷങ്ങൾക്ക് മുൻപാണ് സൂര്യയോട് ഇതേ തിരക്കഥ ഗൗതം മേനോൻ പറയുന്നത്. എന്നാൽ കഥ പോരെന്ന് പറഞ്ഞ് സൂര്യ ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.