ഇരുമുഗനിലെ കാര്‍ ചെയ്സ് രംഗം; വിഡിയോ‌‌‌

വിക്രം–നയൻതാര എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ഇരുമുഗനിലെ കാർ ചെയ്സ് രംഗത്തിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. മലേഷ്യയിൽ അതിസാഹസികമായി ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങളുടെ പിൻകാഴ്ചകളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.