സൂര്യയെ നായകനാക്കി ഗൗതം മേനോൻ ഒരുക്കാനിരുന്ന ധ്രുവനച്ചത്തിരത്തിൽ ജയം രവി നായകനാകുന്നു. രവി തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.
ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ജയം രവിയുടെ ഉടമസ്ഥതയിലുള്ള നിർമാണകമ്പനിയാണ്.